ഇന്ത്യയുമായി ചേർന്ന് പുതിയ സൂപ്പർ ക്ലബിന് പദ്ധതിയിട്ട് ട്രംപ്; ലോക ക്രമം തന്നെ മാറ്റിയേക്കാവുന്ന വൻശക്തികളുടെ എലൈറ്റ് ‘C5’
ഇന്ത്യയുമായി ചേർന്ന് പുതിയ സൂപ്പർ ക്ലബ്ബിന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പദ്ധതിയിടുന്നതായി വിവരം. അമേരിക്ക, റഷ്യ, ചൈന, ഇന്ത്യ, ജപ്പാൻ എന്നീ രാജ്യങ്ങളെ ഒരുമിച്ച് ...








