അമ്പമ്പോ …. പുത്തൻ ഫീച്ചർ ; റീൽ വീഡിയോകളുടെ ദൈർഘ്യം വർദ്ധിപ്പിച്ച് ഇൻസ്റ്റഗ്രാം
പ്രമുഖ ഫോട്ടോ - വീഡിയോ ഷെയറിംഗ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാം പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ്. ഇത് റീൽ പ്രേമികൾക്ക് വളരെ സന്തോഷം തരുന്ന ഫീച്ചറാണ് ഇൻസ്റ്റഗ്രാം ...