വോട്ടർ പട്ടികയിൽ നിങ്ങളുടെ പേരുണ്ടോ?; പരിശോധിക്കാം ഇങ്ങനെ
രാജ്യം മറ്റൊരു പൊതുതിരഞ്ഞെടുപ്പിന് കൂടി സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. തിയതികൾ പ്രഖ്യാപിച്ചതോടെ രാജ്യം തിരഞ്ഞെടുപ്പിന്റെ ഗൗരവത്തിലേക്ക് കടന്നു. കേരളത്തിൽ ഇക്കുറി അൽപ്പം വൈകിയാണ് തിരഞ്ഞെടുപ്പ്. അടുത്ത മാസം ...