കശ്മീരിൽ നിന്നുള്ള വിശേഷവസ്തുക്കൾ ക്ലിഫ്ഹൗസിലെത്തി; പുതുവർഷത്തിൽ മുഖ്യമന്ത്രിക്ക് സ്‌നേഹസമ്മാനവുമായി ഗവർണർ
തിരുവനന്തപുരം: പുതുവർഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സ്‌നേഹസമ്മാനം. കശ്മീരിൽ നിന്നുള്ള വിശേഷ വസ്തുക്കളാണ് ക്ലിഫ് ഹൗസിലേക്ക് ഗവർണർ കൊടുത്തയച്ചത്. കശ്മീരി ബ്രെഡ്, ...