“100% കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ” ; ന്യൂയോർക്കിന്റെ പുതിയ മേയർ ആയ ഇന്ത്യൻ വംശജനെ പരിഹസിച്ച് ഡൊണാൾഡ് ട്രംപ്
ന്യൂയോർക്ക് : ന്യൂയോർക്ക് നഗരത്തിലെ ഡെമോക്രാറ്റിക് മേയർ പ്രൈമറി തിരഞ്ഞെടുപ്പിൽ വിജയിച്ച ഇന്ത്യൻ വംശജനായ സൊഹ്‌റാൻ മംദാനിയെ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. "100% കമ്മ്യൂണിസ്റ്റ് ...