‘ഇന്ത്യൻ സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തി’: നെവാർക്കിലെ ഹിന്ദു ക്ഷേത്രത്തിലെ ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുക്കളെക്കുറിച്ച് ഇന്ത്യൻ കോൺസുലേറ്റ്
സാൻഫ്രാൻസിസ്കോ: കാലിഫോർണിയയിലെ നെവാർക്കിലെ സ്വാമിനാരായൺ ക്ഷേത്രത്തിലെ ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകളെ അപലപിച്ച് സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ്. 'കാലിഫോർണിയയിലെ നെവാർക്കിലുള്ള എസ്എംവിഎസ് ശ്രീ സ്വാമിനാരായണ ക്ഷേത്രത്തിൽ ഇന്ത്യാ ...