വിമാനത്തിന്റെ എഞ്ചിന് ഓയിൽ ചോർച്ച; നെവാർക്ക്-ഡൽഹി എയർ ഇന്ത്യ വിമാനം സ്‌റ്റോക്‌ഹോമിലേക്ക് വഴി തിരിച്ച് വിട്ടു
ന്യൂഡൽഹി: നെവാർക്കിൽ നിന്ന് ഡൽഹിയിലേക്ക് തിരിച്ച എയർ ഇന്ത്യ വിമാനത്തിന്റെ എഞ്ചിനുകളിലൊന്നിൽ ഓയിൽ ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് വിമാനം വഴി തിരിച്ചു വിട്ടു. സ്‌റ്റോക്‌ഹോമിലേക്കാണ് വിമാനം വഴി ...