മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതി; സംസ്‌കാരത്തിന് നിമിഷങ്ങൾക്ക് മുൻപ് നവജാത ശിശു ഉറക്കെ കരഞ്ഞു
ഗുവാഹട്ടി : മരിച്ചുവെന്ന് ഡോക്ടർമാർ വിധിയെഴുതിയ നവജാത ശിശു അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തി. അസമിലെ സിൽച്ചാറിലാണ് സംഭവം. രതൻ ദാസിന്റെ (29) ആറ് മാസം ഗർഭിണിയായ ഭാര്യയാണ് ...