ഡൽഹിയിൽ നവജാത ശിശുക്കളുടെ ആശുപത്രിയിൽ തീപിടുത്തം; 20 കുഞ്ഞുങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി; ആർക്കും പരിക്കുകളില്ലെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: ഡൽഹിയിലെ വൈശാലി കോളനിയിൽ നവജാത ശിശു ആശുപത്രിയിൽ തീപിടുത്തം. ഇരുപത് നവജാതശിശുക്കളെ ആശുപത്രിയിൽ നിന്ന് രക്ഷിച്ചതായി ഡൽഹി ഫയർ സർവീസ് അറിയിച്ചു. ആർക്കും പരിക്കുകകളില്ലെന്നും അധികൃതർ ...