‘ശശിയായി’ശശിയെന്ന ന്യൂജൻ പ്രയോഗം; ശരിക്കും ഇതാർക്കൊക്കെ ചേരും; പ്രയോഗം വന്ന വഴിയറിയാം
ഇന്നത്തെ സോഷ്യൽമീഡിയ യുഗത്തിൽ വളരെ വ്യത്യസ്തമായ ഭാഷകളും പ്രയോഗങ്ങളുമാണ് ആളുകൾ പലപ്പോഴും ഉപയോഗിക്കുന്നത്. ഇത് എന്തൊരു വാക്ക് എന്ന് ചിന്തിക്കുന്ന തരത്തിലുള്ള വാക്കുകളും പ്രയോഗങ്ങളും ന്യൂജനെന്ന് ഓമനപേരിട്ട് ...