വിവാഹ സത്കാരം നടക്കാനിരിക്കെ നവ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്ന് പോലീസ്
റായ്പൂർ: വിവാഹ സത്കാരത്തിന് തൊട്ടുമുൻപായി നവദമ്പതികളെ വീടിനുള്ളിലെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുത്തേറ്റ് മരിച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം. വിവാഹ സത്കാരം ...