ലോകത്താര് സ്വർണം വാങ്ങിയാലും ഇത്തിരി ലാഭം ഞങ്ങൾക്ക്;പൊന്ന് കൊണ്ട് അമ്മാനമാടുന്ന ബഹുരാഷ്ട്ര കമ്പനി
ലോകത്ത് ആര് ഒരിത്തിരിയോ ഒത്തിരിയോ സ്വർണം വാങ്ങിയാൽ അതിലൊരു ലാഭം കിട്ടാൻ സാധ്യതയുള്ള കമ്പനി. ഒരു നൂറ്റാണ്ടിലധികമായി ലോകത്തെ സ്വർണം ധരിപ്പിച്ചും ഉപയോഗിപ്പിച്ചും ശീലിപ്പിച്ചവർ. സ്വർണത്തിന്റെ വില ...