ഒരു തലമുറയെ വാർത്തകൾ അറിയിച്ചിരുന്ന മുഖം ; നാല് പതിറ്റാണ്ടോളം നീണ്ട വാർത്താ അവതരണത്തിനു ശേഷം ഹേമലത ദൂരദർശന്റെ പടിയിറങ്ങുന്നു
തിരുവനന്തപുരം : ഡി ഹേമലത ദൂരദർശന്റെ പടിയിറങ്ങുന്നു. സ്വകാര്യ വാർത്താ ചാനലുകൾ അവതരിപ്പിക്കപ്പെടുന്നതിനും മുമ്പുള്ള ദൂരദർശൻ കാലഘട്ടത്തിൽ ഒരു മലയാളിക്കും മറക്കാൻ കഴിയാത്ത മുഖമാണ് ഹേമലതയുടേത്. 38 ...