ഭക്ഷ്യവസ്തുക്കള്‍ പത്രക്കടലാസില്‍ പൊതിയരുത്; കര്‍ശനനിര്‍ദ്ദേശം
തിരുവനന്തപുരം: ഭക്ഷണം പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദേശം. ഇതുസംബന്ധിച്ച് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി. രോഗവാഹികളായ സൂക്ഷ്മജീവികള്‍ വ്യാപിക്കുന്നതിന് ഇത് കാരണമാകുമെന്ന് ...