സഫാരി പാർക്കിൽ നിന്നും പുറത്തു ചാടിയ കടുവ പിടിയിൽ : മയക്കുവെടി വെച്ചു വീഴ്ത്തി അധികൃതർ
തിരുവനന്തപുരം : നെയ്യാർ സഫാരി പാർക്കിലെ കൂട്ടിൽ നിന്നും പുറത്തു ചാടിയ കടുവയെ മയക്കുവെടി വെച്ച് വീഴ്ത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കടുവയെ കണ്ടെത്തിയതും വെടിവെച്ചു വീഴ്ത്തിയതും. ...