ദേശീയ പാതകളില്‍ ടോള്‍ നിരക്ക് കൂട്ടി; നാലു മുതല്‍ അഞ്ചു ശതമാനം വരെ വര്‍ധന
രാജ്യത്തെ ദേശീയ പാതകളുടെയും എക്‌സ്പ്രസ് വേയുടെയും ടോൾനിരക്ക് വർദ്ധിപ്പിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ വാഹനങ്ങൾ ഉയര്‍ന്ന ടോള്‍ നല്‍കിത്തുടങ്ങി. നാലു മുതല്‍ അഞ്ചു ശതമാനം വരെയാണ് ദേശീയ ...








