നൂറിലധികം ഇന്ത്യൻ നഴ്‌സുമാരെ നിയമിക്കാൻ യുകെ സർക്കാർ: നടപടികൾ ആരംഭിച്ച് എൻഎച്ച്എസ്
ലണ്ടൻ: നൂറിലധികം ഇന്ത്യൻ നഴ്‌സുമാരെ എൻഎച്ച്എസിൽ നിയമിക്കാൻ ഒരുങ്ങി യുകെ സർക്കാർ. ആരോഗ്യ പ്രവർത്തകരുടെ കുറവ് പരിഹരിക്കുന്നതിനായി യോർക്ക്, സ്‌കാർബറോ ആശുപത്രികളിലാണ് വീണ്ടും നിയമനം നടത്താൻ തീരുമാനമായിരിക്കുന്നത്. ...








