ഷാറൂഖ് സെയ്ഫി റിമാൻഡിൽ; അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റണമെന്ന് അന്വേഷണസംഘം; എൻഐഎ അടുത്ത ദിവസം കസ്റ്റഡി അപേക്ഷ നൽകിയേക്കും
കോഴിക്കോട്: എലത്തൂർ ഭീകരാക്രമണ കേസിൽ പിടിയിലായ ഷാറൂഖ് സെയ്ഫിയെ റിമാൻഡ് ചെയ്തു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ഷാറൂഖ് സെയ്ഫിയെ കോടതിയിൽ ഹാജരാക്കിയിരുന്നു. എൻഐഎ കേസ് ഏറ്റെടുക്കുന്നതിന്റെ ...