പഹൽഗാം ഭീകരാക്രമണം: നിരോധിത ചൈനീസ് സാറ്റലൈറ്റ് ഫോണിന്റെ സാന്നിധ്യം; എൻഐഎ അന്വേഷണം ചൈനീസ് ബന്ധത്തിലേക്ക്
ന്യൂഡൽഹി: കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിൻറെ നിർണായകമായ തെളിവുകൾ കണ്ടെത്തി ദേശീയ അന്വേഷണ ഏജൻസി . ആക്രമണം നടന്ന സ്ഥലത്തിന് സമീപം ഇന്ത്യയിൽ നിരോധിക്കപ്പെട്ട ...