ഹിസ്‌ബൊള്ള ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
ഹിസ്‌ബൊള്ള ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവാവ് പാറ്റ് നിബിൻ മാക്സ്‍വെല്ലിന്റെ ഭൗതികശരീരം ജന്മനാട്ടിലെത്തി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി മന്ത്രി വി മുരളീധരൻ, നോർക്ക പ്രതിനിധികൾ, ഇസ്രയേൽ കോൺസുലേറ്റ് ...