കൂടോത്രമോ ബോംബോ ആണെന്ന് കരുതി ഓടിമാറി കണ്ണൂരിൽ വീണ്ടും നിധികുംഭം : സർക്കാറിന് കൈമാറും
കണ്ണൂർ: കണ്ണൂരിൽ ആഴത്തിൽ കുഴി എടുക്കുന്നതിനിടെ നിധികുംഭം കണ്ടെത്തി. ചെങ്ങളായിയിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് നിധികുംഭം ലഭിച്ചത്. പരിപ്പായി ഗവൺമെന്‍റ് എൽപി സ്കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ മഴക്കുഴി ...