സംഘർഷം രൂക്ഷമാകുന്നു ; നൈജറിൽ താമസിക്കുന്ന ഇന്ത്യക്കാർ എത്രയും പെട്ടെന്ന് മടങ്ങി എത്തണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി : സംഘർഷം രൂക്ഷമായിരിക്കുന്ന നൈജറിൽ നിന്നും ഇന്ത്യക്കാരോട് എത്രയും പെട്ടെന്ന് മടങ്ങി വരാൻ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. നൈജറിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ...