നൈജീരിയയിൽ മതസ്വാതന്ത്ര്യം ഉറപ്പാക്കും; ക്രിസ്മസ് ദിനത്തിൽ പ്രതിജ്ഞയുമായി പ്രസിഡന്റ് ബോല ടിനുബു
അബൂജ: നൈജീരിയയിൽ മതസ്വാതന്ത്ര്യം സംരക്ഷിക്കുമെന്നും എല്ലാ വിശ്വാസികൾക്കും സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യം ഉറപ്പാക്കുമെന്നും പ്രസിഡന്റ് ബോല ടിനുബു. ക്രിസ്മസ് ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പുറത്തിറക്കിയ സന്ദേശത്തിലാണ് ...








