മോദിയ്ക്ക് പരമോന്നത പുരസ്‌കാരം നൽകി നൈജീരിയ; എലിസബത്ത് രാജ്ഞിയ്ക്ക് ശേഷം ആദരവ് ലഭിക്കുന്ന വിദേശി; പ്രധാനമന്ത്രിയ്ക്ക് ഇത് 17 -ാം രാജ്യാന്തര പുരസ്‌കാരം
അബുജ: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ദേശീയ പുരസ്‌കാരം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആദരിച്ച് നൈജീരിയ.ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി നൈജർ നൽകിയാണ് ...