ട്രൂഡോ രാജിവച്ച് വെറും മണിക്കൂറുകൾ മാത്രം; നിജ്ജാർ കൊലപാതകക്കേസിലെ പ്രതികളെ ജയിലിൽ നിന്നും മോചിപ്പിച്ച് കാനഡ
ന്യൂഡൽഹി: ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പ്രധാനമന്ത്രി പദത്തിൽ നിന്നും രാജിവച്ച് ഏതാനും മണിക്കൂറുകൾ മാത്രമാണ് ആയിട്ടുള്ളത്. എന്നാൽ ഇതിനോടകം തന്നെ കുപ്രസിദ്ധമായ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ...