ഗില്ലിന്റെ പ്രവർത്തി കാരണം ബിസിസിഐക്ക് 250 കോടി നഷ്ടമോ? കരാർ ലംഘനത്തിലെ നടപടി ഇങ്ങനെ
എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇന്ത്യൻ ജയത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച നായകൻ ശുഭ്മാൻ ഗിൽ, രണ്ട് ഇന്നിംഗ്സുകളിലുമായി 430 റൺസ് നേടി നിരവധി റെക്കോർഡുകൾ ആണ് തകർത്തെറിഞ്ഞിരിക്കുന്നത്. ആദ്യ ...