കൊലപാതക കേസിലെ ഒന്നാം പ്രതി പിണറായിക്ക് വരാമെങ്കിൽ എനിക്കും വരാം; ധീരജ് കൊലക്കേസ് പ്രതി നിഖിൽ പൈലി
കോട്ടയം: കൊലക്കേസ് പ്രതിയാണ് പുതുപ്പള്ളിയിൽ യുഡിഎഫിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതെന്ന സിപിഎം ആരോപണത്തിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലി. വാടിക്കൽ രാമകൃഷ്ണൻ കൊലപാതക ...