നികിത തോമർ വധം; പ്രതി തൗസീഫിനെതിരെ 700 പേജ് കുറ്റപത്രം, പെൺകുട്ടിയുടെ ബന്ധുക്കൾക്ക് തോക്ക് ഉപയോഗിക്കാൻ അനുമതി നൽകി ഹരിയാന സർക്കാർ
ഫരീദാബാദ്: നികിത തോമർ കൊലക്കേസിൽ പ്രതി തൗസീഫിനെതിരെ എഴുന്നൂറ് പേജ് കുറ്റപത്രം തയ്യാറാക്കി പ്രത്യേക അന്വേഷണം സംഘം. കുറ്റപത്രത്തിൽ 60 സാക്ഷികളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കുറ്റപത്രം ഫരീദാബാദ് ...