പട്ടാമ്പിയിൽ റെയിൽവേ ട്രാക്കിൽ നിന്ന പോത്തിനെ ഇടിച്ച് ട്രെയിൻ പാളം തെറ്റി
പാലക്കാട് : പട്ടാമ്പി വല്ലപ്പുഴയിൽ ട്രെയിൻ പാളം തെറ്റി. റെയിൽവേ ട്രാക്കിൽ നിലയുറപ്പിച്ചിരുന്ന പോത്തിനെ ഇടിച്ചതാണ് ട്രെയിൻ പാളം തെറ്റാൻ ഇടയാക്കിയത്. എഞ്ചിൻ പാളത്തിൽ നിന്നും അകന്നു ...