കേന്ദ്ര ബജറ്റ് ജൂലൈ 22 ന്; മുൻകാല ധനകാര്യമന്ത്രിമാരുടെ റെക്കോർഡുകൾ മറികടക്കും; ചരിത്രം സൃഷ്ടിക്കാൻ നിർമ്മലാ സീതാരാമൻ
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിൻറെ ആദ്യ ബജറ്റ് ജൂലൈ 22ന് അവതരിപ്പിക്കുമെന്ന് സൂചന. ഇത്തവണത്തെ ബജറ്റ് അവതരണത്തോടെ ധനമന്ത്രി നിർമ്മലാ സീതാരാമനും ചരിത്രം സൃഷ്ടിക്കും. തുടർച്ചയായി ഏഴ് ...