ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗി വെടിയുതിര്‍ത്തു
ബെംഗളൂരു: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗി വെടിയുതിര്‍ത്തു. കര്‍ണാടകത്തിലെ പ്രമുഖ മനോരോഗ ആസ്പത്രിയായ ബെംഗളൂരു 'നിംഹാന്‍സി'ല്‍ ചികിത്സയില്‍ക്കഴിയുന്ന തടവുകാരനാണ് വെടിയുതിര്‍ത്തത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. കൊലപാതകക്കേസില്‍ അറസ്റ്റിലായ ...