ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ കർശന നിയന്ത്രണങ്ങൾ ; മലപ്പുറം ജില്ലയിൽ എല്ലാവരും മാസ്ക് ധരിക്കണമെന്നും നിർദ്ദേശം
മലപ്പുറം : പാണ്ടിക്കാട് സ്വദേശിയായ 14 വയസ്സുകാരന് നിപ സ്ഥിരീകരിച്ചതോടെ മലപ്പുറത്തെ 2 പഞ്ചായത്തുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആരോഗ്യവകുപ്പ്. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ...