നിപ്പ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കുന്നതില്‍ ഗുരുതര വീഴ്ചയെന്ന് പരാതി
കോഴിക്കോട്: നിപ്പ വൈറസ് ബാധയേറ്റ് മരിച്ചയാളുടെ സംസ്കാര ചടങ്ങ് നടത്തുന്നതില്‍ വീഴ്ചയെന്ന് പരാതി. കൂരാച്ചുണ്ട് സ്വദേശി രാജന്റെ മൃതദേഹം അടക്കം ചെയ്യുന്നതിലാണ് ഗുരുതര വീഴ്ച സംഭവിച്ചിരിക്കുന്നത്. ...