കുഞ്ഞ് നിർവാണിന്റെ ചികിത്സയ്ക്ക് ഇനിയും വേണം 16 കോടി; നമുക്ക് കൈകോർക്കാം
കുഞ്ഞ് നിർവാൺ സാരംഗ് തന്റെ ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. അപൂർവ്വങ്ങളിൽ അപൂർവ്വമായ സ്‌പൈനൽ മസ്‌കുലാർ അട്രോഫിയാണ് ഒന്നര വയസ്സുകാരനായ നിർവാണിന്. നോവാട്ടീസ് ...