രാമഭക്തൻ ആയതിൽ അഭിമാനം; പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കും; നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതാവ് നിർമൽ ഖത്രി
ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ് നേതാവും മുൻപ് എംപിയുമായ നിർമൽ ഖത്രി. പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ക്ഷണം ലഭിച്ചു. ഉറപ്പായും പ്രാണപ്രതിഷ്ഠാ ചടങ്ങിൽ ...