ആ പെണ്‍കുട്ടി എന്നെ പറ്റിച്ചു, തട്ടിയെടുത്തത് 40000 രൂപ, എനിക്കത് സഹിക്കാന്‍ കഴിയുന്നില്ല: നിര്‍മല്‍ പാലാഴി
ദുരനുഭവം പങ്കുവച്ച് നടന്‍ നിര്‍മല്‍ പാലാഴി. തന്റെ കൂടെ എത്തിയ ?രോ?ഗിയെ സഹായിക്കുന്നതിനായി ആ?രോ?ഗ്യപ്രവര്‍ത്തകയാണെന്ന് നടിച്ച് കൂടെ കൂടിയ പെണ്‍കുട്ടിയാണ് നടനെ കബളിപ്പിച്ചത്. ആ പെണ്‍കുട്ടി ...