Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment

സിനിമാതാരങ്ങളുടെ സ്വകാര്യ ചിത്രങ്ങൾ പങ്കുവെച്ച് ലൈക്ക് ഇരക്കൽ ; ഓൺലൈൻ പേജിനെതിരെ നടൻ നിർമ്മൽ പാലാഴി

by Brave India Desk
Jan 20, 2024, 04:35 pm IST
in Cinema, News, Entertainment
Share on Facebook
Tweet
WhatsApp
Telegram

ഇന്ന് സമൂഹമാദ്ധ്യമങ്ങളിൽ സ്ഥിരമായി കാണുന്ന ഒരു കാഴ്ചയാണ് ചില ഓൺലൈൻ പേജുകൾ പല സിനിമ താരങ്ങളുടെയും മറ്റും ഫോട്ടോ ഇട്ട് ലൈക്ക് ഇരക്കുന്ന കാഴ്ചകൾ. വിദ്യാസമ്പന്നരും സാംസ്കാരിക സമ്പന്നരുമാണെന്ന് എപ്പോഴും മേനി നടിക്കുന്ന മലയാളികളിൽ ഭൂരിഭാഗവും ഈ പൈങ്കിളി കെണികളിൽ കൃത്യമായി പോയി വീഴാറുമുണ്ട്. ജനങ്ങൾക്ക് പെട്ടെന്ന് സഹതാപം തോന്നുന്ന ചിത്രങ്ങൾ ആയിരിക്കും ഇത്തരത്തിൽ ലൈക് ഇരക്കുന്നവർ കൂടുതലായും ഉപയോഗിക്കാറുള്ളത്. മറ്റുള്ളവരുടെ സ്വകാര്യതയ്ക്ക് യാതൊരു മൂല്യവും കൊടുക്കാതെ അവരുടെ ചിത്രങ്ങൾ ഉപയോഗിക്കാനും ഇവർ മടിക്കാറില്ല.

അത്തരത്തിൽ തന്റെ വ്യക്തിപരമായ ഒരു ഫോട്ടോ ദുരുപയോഗം ചെയ്ത ഒരു ഓൺലൈൻ പേജിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടൻ നിർമ്മൽ പാലാഴി. നിർമ്മലും ഭാര്യയും ഒന്നിച്ചു നിൽക്കുന്ന ഒരു ചിത്രം അദ്ദേഹം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു. ഈ ചിത്രമാണ് ഇപ്പോൾ ശ്യാം കലാതീർത്ഥ എന്ന ഓൺലൈൻ പേജ് പങ്കുവെച്ചിരിക്കുന്നത്. ഫാൻസ് ഒന്നുമില്ലാത്ത എനിക്ക് ലൈക്ക് കിട്ടില്ല എന്നറിയാം എന്നാലും… എന്ന ക്യാപ്ഷനോടെ ആണ് നിർമ്മൽ പാലാഴിയുടെ സ്വകാര്യ ചിത്രം ഈ ഓൺലൈൻ പേജ് പങ്കുവെച്ചിരിക്കുന്നത്. ഇതിനെതിരെ ചുട്ട മറുപടിയായി നിർമ്മൽ പാലാഴി തന്നെ ഈ പേജിൽ അഭിപ്രായം രേഖപ്പെടുത്തി. “ലൈക്ക് കിട്ടാനായി എന്നെക്കൊണ്ട് ഇങ്ങനെ ലൈക്ക് ഇരക്കിക്കാതെ സ്വന്തം വീട്ടുകാരുടെ ഫോട്ടോയിട്ട് കൂടെ സുഹൃത്തേ കഷ്ടം” എന്നാണ് നിർമ്മൽ ഈ ചിത്രത്തിന് താഴെയായി അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ഇത്തരം ഓൺലൈൻ പേജുകളെ പ്രോത്സാഹിപ്പിക്കരുതെന്ന സന്ദേശവുമായി നിർമ്മൽ പാലാഴി തന്നെ ഫേസ്ബുക്കിലൂടെ ഈ സംഭവം പങ്കുവയ്ക്കുകയായിരുന്നു. തന്റെ സമ്മതമില്ലാതെ തന്റെയും ഭാര്യയുടെയും ഫോട്ടോ വെച്ച് ഇങ്ങനെ അപമാനിക്കുന്ന മഞ്ഞ പത്രങ്ങളെ അടച്ചുപൂട്ടാൻ സഹായിക്കണം എന്നാണ് നിർമ്മൽ പാലാഴി തന്റെ സുഹൃത്തുക്കളോടും ആരാധകരോടും അഭ്യർത്ഥിച്ചിരിക്കുന്നത്.

Tags: Facebook Postnirmal palazhi
Share23
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies