പ്രാർത്ഥനയ്ക്ക് ഇസ്ലാമിന് അതിന്റേതായ രീതികൾ ഉണ്ട് ; നിസ്കാരമുറി വിവാദം കുബുദ്ധികളുടെ മുതലെടുപ്പ് ശ്രമം ; ഖേദപ്രകടനവുമായി മഹല്ല് കമ്മിറ്റികൾ
എറണാകുളം : മൂവാറ്റുപുഴ നിർമ്മല കോളേജിൽ മുസ്ലിം വിദ്യാർത്ഥിനികൾക്ക് നിസ്കാരമുറി വേണമെന്ന് ആവശ്യപ്പെട്ട് നടന്ന എസ്എഫ്ഐ-എംഎസ്എഫ് പ്രതിഷേധത്തിൽ പ്രതികരണവുമായി മഹല്ല് കമ്മിറ്റികൾ. നിർമ്മല കോളേജ് മാനേജ്മെന്റുമായി ചർച്ച ...