രാജ്യത്തെ ജനങ്ങൾക്ക് ഭക്ഷണത്തെക്കുറിച്ച് ആശങ്കയില്ല; വിള ഇൻഷൂറൻസ് നൽകിയത് നാല് കോടി കർഷകർക്ക്; നിർമ്മലാ സീതാരാമൻ
ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് ഇപ്പോൾ ഭക്ഷണത്തെക്കുറിച്ച് ആശങ്കയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. ശക്തമായ പരിശ്രമത്തിന്റെ ഫലമായി രാജ്യത്ത് നിന്നും ദാരിദ്ര്യം തുടച്ച് നീക്കാൻ സർക്കാരിന് കഴിഞ്ഞു. ...