പ്ലാറ്റ്ഫോം ടിക്കറ്റുകൾക്കും ഹോസ്റ്റലുകൾക്കും ജി എസ് ടി ഒഴിവാക്കി; സുപ്രധാന പ്രഖ്യാപനങ്ങളുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: പ്ലാറ്റ്ഫോം ടിക്കറ്റുകൾക്കും വിദ്യാർത്ഥികളുടെ ഹോസ്റ്റലുകൾക്കും ജി എസ് ടി ഒഴിവാക്കാൻ തീരുമാനിച്ചതായി കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. തലസ്ഥാനത്ത് ചേർന്ന അൻപത്തിമൂന്നാമത് ജി എസ് ...