കുഞ്ഞ് നിർവാന്റെ ജീവൻ രക്ഷിക്കാൻ വേണ്ടത് 17.4 കോടി; സുമനസ്സുകളുടെ സഹായം തേടി ഈ കുടുംബം
സ്‌പൈനൽ മസ്‌കുലാർ അട്രോഫി രോഗബാധിതനായ ഒന്നര വയസുകാരന് ചികിത്സാ സഹായം തേടുന്നു. മുംബൈയിൽ താമസിക്കുന്ന പാലക്കാട് സ്വദേശിയായ സാരംഗ് മേനോന്റെയും അദിതിയുടെയും മകൻ നിർവാനിന് വേണ്ടിയാണ് സഹായം ...