നിസർഗയെ നേരിടാൻ മുന്നൊരുക്കങ്ങൾ ശക്തം : മഹാരാഷ്ട്രയിൽ 15 എൻ.ഡി.ആർ.എഫ് ടീമുകൾ, ഗുജറാത്തിൽ 20,000 പേരെ ഒഴിപ്പിച്ചു
നിസർഗ ചുഴലിക്കാറ്റിനെ നേരിടാൻ മുൻകരുതലുകളുമായി തീരദേശ സംസ്ഥാനങ്ങൾ. നാശനഷ്ടങ്ങൾ പ്രതിരോധിക്കാനും രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്തനിവാരണ സേനയുടെ 15 ടീമുകൾ മഹാരാഷ്ട്രയിൽ വിന്യസിക്കപ്പെട്ടിട്ടുണ്ട്. ഗുജറാത്ത് സർക്കാരും ശക്തമായ മുൻകരുതലെടുത്തിട്ടുണ്ടെന്നാണ് ...