നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് മന്ത്രിസ്ഥാനത്തേക്ക് ; നാളെ ബിഹാർ മന്ത്രിസഭാ വിപുലീകരണത്തിൽ മോദിയും അമിത് ഷായും ഉൾപ്പെടെ പങ്കെടുക്കും
പട്ന : ബിഹാറിൽ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാർ മന്ത്രിസഭയിലേക്ക് എത്തുന്നു. ബിഹാർ മന്ത്രിസഭാ വിപുലീകരണം നാളെ വിപുലമായ ചടങ്ങുകളോട് ആണ് നടക്കുന്നത്. ...








