ബംഗാളിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയ്ക്ക് നേരെ ആക്രമണം; വാഹനത്തിന്റെ ചില്ല് തകർത്തു
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കേന്ദ്രമന്ത്രിയ്ക്ക് നേരെ ആക്രമണവുമായി തൃണമൂൽ കോൺഗ്രസ്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിതീഷ് പ്രമാണിക്കിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ മന്ത്രിയുടെ കാറിന്റെ ചില്ല് ...