കോഴിക്കോട് എൻഐടിയിലേക്ക് എസ്എഫ്ഐ മാർച്ച് ; സംഘർഷത്തിൽ പോലീസുകാർക്ക് നേരെ ആക്രമണം ; എസ്ഐക്ക് പരിക്ക്
കോഴിക്കോട് : കോഴിക്കോട് എൻഐഎക്ക് എസ്എഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. എസ്എഫ്ഐ പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. സംഭവത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ...