ഇന്ത്യാ വിരുദ്ധ പോസ്റ്റിന് ലവ് ഇമോജി ; എൻഐടി വിദ്യാർത്ഥിനിയായ ബംഗ്ലാദേശി യുവതിയെ സ്വന്തം രാജ്യത്തേക്ക് മടക്കി അയച്ച് നടപടി
ദിസ്പുർ : സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച ഇന്ത്യാ വിരുദ്ധ പോസ്റ്റിന് ലവ് ഇമോജി നൽകിയ ബംഗ്ലാദേശി വിദ്യാർത്ഥിനിയെ സ്വന്തം നാട്ടിലേക്ക് മടക്കി അയച്ചു. അസം പോലീസാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ...