‘ടിപ്പുവിനെ ശിവജിയോടുപമിച്ചാല് വിവരമറിയും’ മാപ്പു പറഞ്ഞില്ലെങ്കില്‍ ഗിരീഷ് കര്‍ണാടിനെ മഹാരാഷ്ട്രയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ
മുംബൈ: ടിപ്പു സുല്‍ത്താനെ ശിവജിയോട് താരതമ്യപ്പെടുത്തിയ കര്‍ണാടക എഴുത്തുകാരന് ഗിരീഷ് കര്‍ണാട് മാപ്പ് പറയണമെന്ന് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എംഎല്‍എ നിതേഷ് റാണെ. ഛത്രപതി ശിവാജിയെ ടിപ്പു സുല്‍ത്താനുമായി ...