ജലക്ഷാമം, വികസന മുരടിപ്പ്, റോഡുകളുടെ ദുരവസ്ഥ : കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ
കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ആം ആദ്മി പാർട്ടി ഡൽഹിക്ക് വേണ്ടി എന്താണ് ചെയ്തതെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഡൽഹിയിൽ, ഞായറാഴ്ച നടന്ന തന്റെ ആദ്യ തെരഞ്ഞെടുപ്പ് ...








