കേരള ഹൈക്കോടതിക്ക് ഇനി പുതിയ ചീഫ് ജസ്റ്റിസ് ; നിതിന്‍ മധുകര്‍ ജാംദാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും
എറണാകുളം : കേരള ഹൈക്കോടതിയ്ക്ക് ഇനി പുതിയ ചീഫ് ജസ്റ്റിസ്. ബോംബെ ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസായിരുന്ന നിതിന്‍ മധുകര്‍ ജാംദാര്‍ ആണ് പുതിയ ഹൈക്കോടതി ചീഫ് ...