ആഫ്രിക്കൻ പർവ്വതമായ കിളിമഞ്ജാരോക്ക് മുകളിൽ ത്രിവർണ്ണ പതാക; ഗോരഖ്പുർ സ്വദേശിക്ക് അഭിനന്ദനവുമായി ഉത്തർ പ്രദേശ് സർക്കാർ
ഗൊരഖ്പുർ: ആഫ്രിക്കൻ പർവ്വതമായ കിളിമഞ്ജാരോക്ക് മുകളിൽ ത്രിവർണ്ണ പതാക ഉയർത്തിയ ഗൊരഖ്പുർ സ്വദേശിക്ക് അഭിനന്ദന പ്രവാഹം. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ജാരൊക്ക് മുകളിലാണ് നിതീഷ് ...